Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി - ഏപ്രില്‍ 2022

 


മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി


സ്റ്റാഫ് മീറ്റിംഗ് 


2022 ഏപ്രില്‍ 6 -ാം തീതയി ഡയറക്ടര്‍ ഫാ.വിന്‍സെന്റ് കാരിക്കല്‍ ചാക്കോ യുടെ അദ്ധ്യക്ഷതയില്‍ സ്റ്റാഫ് മീറ്റിംഗ് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെടുകയും ഓരോ പ്രോജക്ടിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും  ചെയ്തു.
സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യാപദ്ധതി
സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യാപദ്ധതിയുടെ നേതൃത്വത്തില്‍ 2022 ഏപ്രില്‍ 18,19,20,21,22 തീയതികളില്‍  online staff Induction programme നടത്തുകയുണ്ടായി. പ്രസ്തുത മീറ്റിംഗില്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും 11 സ്റ്റാഫ് അംഗങ്ങള്‍ പങ്കെടുക്കുകയുണ്ടായി.
SAFP കുടുംബ സഹായ പദ്ധതി - തിരുവനന്തപുരം
2022 ഏപ്രില്‍ 23 ന് SAFP കുടുംബ സഹായ പദ്ധതിയില്‍ നിന്നും  തൊഴില്‍ പദ്ധതിയ്ക്ക് വേണ്ടി തിരുവനന്തപുരം മേഖലയിലെ 5 കുടുംബങ്ങള്‍ക്ക് 100000/ രൂപ ധനസഹായം നല്‍കി.


വിവിധ ധന സഹായങ്ങള്‍
കുടുംബ സഹായ പദ്ധതിയില്‍  5 കുടുംബങ്ങള്‍ക്ക് 100000/ രൂപയും
വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 11,000/ രൂപയും നല്‍കി.  




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍