2023 ഏപ്രില്‍ 21 ന് സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യാപദ്ധതിയുടെ ഭാഗമായി
സ്പര്‍ശ് ടീം അംഗങ്ങള്‍ കുമാരപുരം ബഥാനിയ റിഹാബിലിറ്റേഷന്‍ സെന്റര്‍
സന്ദര്‍ശിച്ചു. ബന്ധപ്പെട്ട സമാന്തര രീതിയില്‍ പ്രവര്‍ത്തക്കുന്ന മറ്റു
ഏജന്‍സികളുമായി ബന്ധം സ്ഥാപിക്കുന്ന ലോക്കല്‍ പാര്‍ട്‌ണേഴ്‌സ്
നെറ്റ്‌വര്‍ക്കിങ്ങിന്റെ ഭാഗമായിട്ടാണ് ടീം അംഗങ്ങളായ പ്രോജക്ട്
കോര്‍ഡിനേറ്റര്‍ അര്‍ജ്ജുന്‍ പി ജോര്‍ജ്, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരായ
ബൃന്ദ, സുപ്രഭ, സി.ബി.ആര്‍ വര്‍ക്കര്‍ സുജാത എന്നിവര്‍ സന്ദര്‍ശനം
നടത്തിയത്.
0 അഭിപ്രായങ്ങള്‍