2023 ഏപ്രില്‍ 25 ന് സംസ്ഥാനതല ദിശ കമ്മറ്റി യോഗം തിരുവനന്തപുരം
മസ്‌ക്കറ്റ് ഹോട്ടലിലെ ഹാര്‍മണി ഹാളില്‍ വച്ച് തദ്ദേശ സ്വയംഭരണ വകുപ്പ്
മന്ത്രി ശ്രീ.എം.ബി രാജേഷിന്റെ അധ്യക്ഷതയില്‍ നടന്ന ദിശ കമ്മറ്റി
മീറ്റിംഗില്‍ എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ് കിഴക്കേക്കര
പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍