2023
ഏപ്രില്‍ 21 ന് പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ വച്ച്
കാരിത്താസ് ഇന്ത്യയും കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറവും ചേര്‍ന്ന്
സംഘടിപ്പിച്ച സജീവം ലഹരി വരുദ്ധ ക്യാമ്പെയിന്റെ സ്റ്റേറ്റ് ലവല്‍ ത്രൈമാസ
അവലോകന മീറ്റിംഗില്‍ എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ്
കിഴക്കേകര പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍