2023 മെയ് 10 ന് സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യാപദ്ധതിയുടെ ഭാഗമായി
കന്യാകുമാരി കിരാത്തൂര്‍ സെന്ററില്‍ ഭവന സന്ദര്‍ശനം നടത്തുകയും തുടര്‍ന്ന്
രക്ഷകര്‍ത്തൃ മീറ്റിംഗ് സംഘടിപ്പിക്കുകയും എം.എസ്സ്.എസ്സ്.എസ്സ്
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ് കിഴക്കേക്കരയുടെ അദ്ധ്യക്ഷതയില്‍
നടന്ന ഈ പരിപാടി സെന്‍സ് ഇന്‍ര്‍നാഷണല്‍ ഇന്ത്യ എക്‌സിക്യൂട്ടീവ്
ഡയറക്ടര്‍ ശ്രീ അഖില്‍ പോള്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ സെന്‍സ്
എക്യിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ ബിജു മാത്യു, സെന്‍സ് പ്രോഗ്രാം ഓഫീസര്‍
ശ്രീ രാജേഷ് വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു. മീറ്റിംഗില്‍
രക്ഷകര്‍ത്താക്കളും കുട്ടികളും പങ്കെടുത്തു. കോര്‍ഡിനേറ്റര്‍ അര്‍ജുന്‍ പി
ജോര്‍ജ്, സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
0 അഭിപ്രായങ്ങള്‍