2023 മെയ് 5 ന്
DDUGKY & Yuvakeralam പ്രോജക്ടിന്റെ പ്രോഗ്രസ്സ് റിവ്യൂ മീറ്റിംഗും
IEC activities ന്റെ Official Inaguration ഉം പനവിള Hotel SP Grand days
ല്‍ വച്ച് നടത്തപ്പെട്ടു. എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും MIS ഹെഡ്
കുമാരി നീതു, സെന്റര്‍ ഹെഡ് ശ്രീമതി ഷൈമ എന്നിവര്‍ മീറ്റിംഗില്‍
പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍