2023 മെയ് 10 ന് അതിഥി തൊഴിലാളികള്‍ക്കായുള്ള ചാരീസ് പ്രോഗ്രാമിന്റെ അവസാന Review and Planning Cum way Forward meeting കണ്ണൂര്‍ കൈറോസില്‍ വച്ച് നടത്തപ്പെട്ടു. Caritas India Migration thematic head Mrs. Parul Sharma, Programe Associate Mr. Deepak George Minj, Caritas India State head Mr.Abeesh Antony, State Finance head Mr. Nixon Mathew എന്നിവര്‍ നേതൃത്വം നല്‍കി. എം.എസ്സ്.എസ്സ്.എസ്സ് ചാരീസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ സിജോ വി എസ് പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍