Comments System

5/recent/ticker-posts

ചാരീസ് മൈഗ്രേഷന്‍ പ്രോജക്ട് - റിവ്യൂ മീറ്റിംഗ്


2023 ജൂണ്‍ 2 ന് ചാരീസ് മൈഗ്രേഷന്‍ പദ്ധതിയുടെ റിവ്യൂ മീറ്റിംഗ് എറണാകുളം കാരിത്താസ് ഇന്ത്യയുടെ സ്റ്റേറ്റ് ഓഫീസില്‍ വച്ച് നടത്തപ്പെട്ടു. കാരിത്താസ് ഇന്ത്യയുടെ ഫിനാന്‍സ് ഓഫീസര്‍ ശ്രീ നിക്‌സണ്‍ മാത്യു മീറ്റിംഗിന് നേതൃത്വം നല്‍കി. എം.എസ്സ്.എസ്സ്.എസ്സ് ചാരീസ് മൈഗ്രേഷന്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ സിജോ വി എസ് പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍