Comments System

5/recent/ticker-posts

സ്റ്റാഫ് മീറ്റിംഗ്

 2022 സെപ്തംബര്‍ 6-ാം തീയതി എം.എസ്സ്.എസ്സ്.എസ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ.വിന്‍സെന്റ് ചരുവിളയുടെ അദ്ധ്യക്ഷതയില്‍ സ്റ്റാഫ് മീറ്റിംഗ് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. ഓരോ പ്രോജക്ടിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു വിലയിരുത്തല്‍ നടത്തി. തുടര്‍ന്ന് ഓണാഘോഷദിനത്തോടനുബന്ധിച്ച് സ്റ്റാഫ് അംഗങ്ങള്‍ അത്തപൂക്കളമിടുകയും, വിവധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ഓണസദ്യയോടുകൂടി പ്രോഗ്രാം സമാപിക്കുകയും ചെയ്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍